Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Dead

ഇ​ന്‍റേ​ൺ​ഷി​പ്പി​നാ​യി ഗു​ജ​റാ​ത്തി​ല്‍ പോ​യ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

ഒ​​​റ്റ​​​പ്പാ​​​ലം: ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​നാ​​​യി ഗു​​​ജ​​​റാ​​​ത്തി​​​ല്‍ പോ​​​യ ഒ​​​റ്റ​​​പ്പാ​​​ലം പ​​​ഴ​​​യ ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​യാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പാ​​​ല​​​ത്തി​​​ങ്ക​​​ല്‍ വീ​​​ട്ടി​​​ൽ കാ​​​സി​​​മി​​​ന്‍റെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫാ​​​ണ് (19) മ​​​രി​​​ച്ച​​​ത്.

കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ കോ​​​ള​​​ജി​​​ല്‍​നി​​​ന്ന് ഓ​​​യി​​​ൽ ആ​​​ൻ​​​ഡ് നാ​​​ച്വ​​​റ​​​ൽ ഗ്യാ​​​സ് ഡി​​​പ്ലോ​​​മ ക​​​ഴി​​​ഞ്ഞ് ഗു​​​ജ​​​റാ​​​ത്തി​​​ലെ ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പി​​​നാ​​​യി പോ​​​യ​​​താ​​​യി​​​രു​​​ന്നു മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ്.

പാ​​​ല​​​ക്കാ​​​ട് കോ​​​ങ്ങാ​​​ടു​​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ മ​​​റ്റു സ​​​ഹ​​​പാ​​​ഠി​​​ക​​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​തി​​​ന​​​ഞ്ചോ​​​ളം പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം വീ​​​ടെ​​​ടു​​​ത്ത് താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ കി​​​ട​​​ക്ക​​​യി​​​ല്‍ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ന്നു​​​മാ​​​ണ് ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​രം.

Latest News

Corehub Up